ക്രിസ്മസിന് സൂപ്പര്‍താരപോരാട്ടം കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിന്റെ ദൃശ്യം, മമ്മൂട്ടിയുടെ സയലന്‍സ്, ദിലീപിന്റെ ഏഴു സുന്ദരരാത്രികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒന്നിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് മമ്മൂട്ടി മത്സരത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. വികെ പ്രകാശ് ഒരുക്കിയിരിക്കുന്ന സയലന്‍സിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. എന്നു പറഞ്ഞാല്‍ ക്രിസ്മസിന് മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടാകില്ലെന്നല്ല, മറ്റു ചിത്രങ്ങളുടെ റിലീസിന് മുന്നേതന്നെ തീയേറ്ററുകളിലെത്തി മത്സരത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment