കാര്‍ത്തിയെ നായകനാക്കി ഒരുക്കുന്ന ബിരിയാണി എന്ന ചിത്രത്തിന്റെ തിരിക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ വെങ്കിട് പ്രഭു. അത് കഴിഞ്ഞാല്‍ വെങ്കിട് തമിഴകത്ത് സൂപ്പര്‍ ഹിറ്റായ അജിത്തിന്റെ മങ്കാത്തയുടെ രണ്ടാം ഭാഗം ഒരുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കാര്‍ത്തിയുമായുള്ള ബിരിയാണി തയ്യാറായി കഴിഞ്ഞാല്‍ ഉടന്‍ വെങ്കിട് പ്രഭു സൂര്യയുമായി കൈകോര്‍ക്കുന്നു എന്നാണ് ഇപ്പോള്‍ കോളിവുഡ്
Read Full Story
Read Full Story

No comments:
Post a Comment