ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് മീരാ നന്ദന്‍ അഭിനയത്തിലേക്ക് കടക്കുന്നത്. ദിലീപിന്റെ നായികയായി വേഷമിട്ട മുല്ല എന്ന ചിത്രത്തിലൂടെ തന്നെ തിരിച്ചറിയപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് തെലുങ്കിലും കന്നടിയിലുമെല്ലാം അഭിനയിച്ച താരം പാട്ടിന്റെ മേഖലയിലേക്കും തിരിയുകയുണ്ടായി. ഇപ്പോള്‍ മമ്മൂട്ടി നായകനായ സയലന്റ്‌സ് എന്ന ചിത്രത്തിലെ 'മഴയായ്...' എന്നു തുടങ്ങുന്ന ഗാനം പാടിയതിന്റെ സന്തോഷത്തിലാണ് മീര. പക്ഷെ
Read Full Story
Read Full Story

No comments:
Post a Comment