ഒരിടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് വേഗം. വേഗത്തിലും എളുപ്പത്തിലും പണമുണ്ടാക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സംസ്‌കൃത ഷോണായി, സ്വപ്‌ന മേനോന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ നായികമാരായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ കെജി അനില്‍കുമാറാണ്. ജേക്കബ് ഗ്രിഗറി, ഷെമ്മി തിലകന്‍, ഷാനി, ജോജോ, സുനില്‍ സുഖദ, വികെ
Read Full Story
Read Full Story

No comments:
Post a Comment