ബാലു മഹേന്ദ്രയെ പ്രണയിച്ചിരുന്നു : ഭാഗ്യലക്ഷ്മി

Saturday, 15 February 2014

കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ സംവിധായകന്‍ ബാലു മഹേന്ദ്രയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാല്‍ അപ്പോഴേയ്ക്കും തന്റെ വിവാഹം ഉറപ്പിച്ചതിനാല്‍ താന്‍ ഈ ഇഷ്ടം തുറന്നുപറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.കോട്ടം സിഎംഎസ് കോളെജ് സെമിനാര്‍ ഹാളില്‍ കഴിഞ്ഞദിവസം എന്റെ പ്രണയം എന്ന പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് ഭാഗ്യലക്ഷ്മി പഴയപ്രണയത്തെക്കുറിച്ച് പറഞ്ഞത്. യാത്ര എന്ന ചിത്രത്തിന്റെ ഡബ്ബിങ് നടക്കുമ്പോഴാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog