തിരുവനന്തപുരം: അങ്ങനെ ആശങ്കകളും മഴക്കാറുകളും നീങ്ങി... മീര ജാസ്മിന് അനില്‍ ജോണ്‍ ടൈറ്റസ് മിന്നുകെട്ടി. തിരുവനന്തപുരം പാളയത്തെ എല്‍എംഎസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ബ്രെുവരി 9 ന് മീരയുടേയും അനിലിന്റേയും വിവാഹം ഔദ്യോഗികമായി കഴിഞ്ഞിരുന്നു. മതാചാര പ്രകാരമുള്ള ചടങ്ങുകളാണ് ബുധനാഴ്ച പാളയത്ത് വച്ച് നടന്നത്. തന്റെ ആദ്യ ഭാര്യയില്‍ നിന്നും ഭാര്യാപിതാവില്‍
Read Full Story
Read Full Story

No comments:
Post a Comment