കോഴിക്കോട് കാരനായ ഒരു മലയാളി പയ്യന്‍ തമിഴിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനായത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. മലയാളത്തില്‍ നിന്നാണ് തുടക്കമെങ്കിലും തിരുവണ്ണൂര്‍ സ്വദേശിയായ മിഥുന്‍ ഈശ്വറിന് ഭാഗ്യം തെളിഞ്ഞത് തമിഴിലൂടെയാണ്. സൂരൈയാടല്‍ എന്ന ചിത്രത്തിലെ 'ഗപ്പ ഗുപ്പ' എന്ന ഡപ്പാകൂത്ത് റാപ്പ് സോംഗാണ് മിഥുനെ പോപ്പുലറാക്കിയത്. സാധാരണ മലയാളത്തില്‍ കുറച്ച് ചിത്രങ്ങളെങ്കിലും ചെയ്ത ശേഷമാകും
Read Full Story
Read Full Story

No comments:
Post a Comment