ആഗ്‌സറ്റ് 21ന് നസ്‌റിയ നസീം ഫഹദ് ഫാസിലിന്റേത് മാത്രമാകും. വിവാഹം ഉറപ്പിച്ചതാണ്. എന്നാല്‍ വിവാഹത്തിന് മുമ്പ് ഫഹദിന്റെ നായികയാകാന്‍ നസ്‌റിയ ഇല്ല. അതുകൊണ്ടാണോ എന്തോ, ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് നസ്‌റിയ തന്നെ അറിയിച്ചിരിക്കുയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നം എന്ന ചിത്രത്തിലാണ് നസ്‌റിയ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞത്.
Read Full Story
Read Full Story

No comments:
Post a Comment