കീര്‍ത്തിയും ദിലീപും കുബേരന്റെ ലൊക്കേഷനില്‍

Sunday, 23 February 2014

നായികയായി അരങ്ങേറ്റം നടത്തിയ ഗീതാഞ്ജലിയെന്ന പ്രിയദര്‍ശന്‍ ചിത്രം വലിയ പ്രതീക്ഷകളുയര്‍ത്തിക്കൊണ്ടാണ് വന്നതെങ്കിലും അത്രമികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായിരുന്നില്ല. പക്ഷേ ചിത്രത്തില്‍ നായികയായി എത്തിയ കീര്‍ത്തി മേനകയ്ക്ക് ചിത്രം ഭാഗ്യമായിമാറിയിട്ടുണ്ടെന്നതില്‍ സംശയമില്ല. ഇപ്പോള്‍ കീര്‍ത്തിയെത്തേടി കുറേ മികച്ച ചിത്രങ്ങളാണ് എത്തുന്നത്. ഗീതാഞ്ജലിയ്ക്കുശേഷം കീര്‍ത്തി കരാറിലൊപ്പുവച്ച ചിത്രമാണ് റാഫിയുടെ റിങ് മാസ്റ്റര്‍. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ കണ്ണു കാണാത്ത പെണ്‍കുട്ടിയായിട്ടാണ് കീര്‍ത്തി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog