പൃഥ്വിരാജിന് കാശ്മീരില്‍ നിന്നൊരു നായികയില്ല

Monday, 17 February 2014

കാശ്മീരിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനെ നായകനാക്കി മേഡര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഒരു കാശ്മീരി സുന്ദരിയായിരിക്കുമെന്ന് റിപ്പോര്‍ട്ടികളുണ്ടായുന്നു. എന്നാല്‍ തന്റെ ചിത്രത്തിലെ നായിക കാശ്മീരിയല്ല എന്ന് വെളിപ്പെടുത്തി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. പൃഥ്വിരാജിന്റെ നായികയായി കാശ്മീരില്‍ നിന്ന് ഒരു നടിയും അഭിനിയക്കുന്നില്ല. പാകിസ്ഥാനി പെണ്‍കുട്ടികളുടേതിന് സമാനമായ മുഖമുള്ള ഒരു മലയാളി പെണ്‍കുട്ടിയെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog