ദിലീപും മഞ്ജു വാര്യയും പരസ്പരധാരണയോടെയുള്ള വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കേസ് അവസാനഘട്ടത്തിലാണെന്നും സ്വത്തു വിഭജനവും മകളുടെ സംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാത്രമേ ഇനി തീരുമാനമാകാനുള്ളുവെന്നുമാണ് സൂചന. സ്വത്തു വിഭജനവും നിയമപ്രകാരമുള്ള കൗണ്‍സിലിങ് ഘട്ടങ്ങളും കഴിയുന്നതോടെ വിവാഹമോചനം അനുവദിയ്ക്കുമെന്നാണ് അറിയുന്നത്. തൃശൂര്‍ കുടുംബകോടതിയിലാണ് ദിലീപും മഞ്ജുവും പരസ്പരധാരണയോടെ പിരിയുകയാണെന്ന് കാണിച്ച് ഹര്‍ജി നല്‍കിയത്. ഏതാണ്ട്
Read Full Story
Read Full Story

No comments:
Post a Comment