വിവാഹത്തോടെയും മറ്റും വെള്ളിത്തിരയില്‍ നിന്ന് വിട്ടു നിന്ന ചില ആദ്യകാല നായികമാര്‍ തിരിച്ചുവരികയാണ്. മഞ്ജു വാര്യര്‍ എന്ന നായികയെ കുറിച്ചു മാത്രമെ വാര്‍ത്തകള്‍ വരുന്നുള്ളുവെങ്കിലും ശോഭന മുതല്‍ കാവേരി വരെയുള്ള നായികമാരുടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. പുതുമുഖ നായികമാര്‍ ഒരുപാട് രംഗപ്രവേശനം ചെയ്‌തെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇവരെന്നും ഉണ്ടെന്നതിന്റെ തെളിവാണ് ഈ തിരിച്ചുവരവ്. രഞ്ജിനി, അഭിനരാമി, മധുബാല
Read Full Story
Read Full Story

No comments:
Post a Comment