അഭിനയം സ്‌ക്രീനില്‍ അല്ലാതെ ജീവിതത്തിലും കാട്ടുന്ന ചില സെലിബ്രിറ്റികള്‍ ഉണ്ട്. മൈക്കും ക്യാമറയും കാണുന്പോള്‍ മറ്റുള്ളവരുടെ ദുഖത്തില്‍ പങ്ക് ചേരുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും പൊട്ടിക്കരയുകയും ചെയ്യുന്നവര്‍.ഇതൊക്കെ വെറു അഭിനയമാണെന്ന് തിരിച്ചറിയാന്‍ അധിക സമയം വേണ്ട. വാഗ്ദാനം നങ്ങള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാക്കി ആ വഴി പിന്നീട് ഇവര്‍ തിരിഞ്ഞ് നോക്കാറില്ല എന്നതാണ് വാസ്തവം.എന്നാല്‍ ഇക്കൂട്ടത്തില്‍
Read Full Story
Read Full Story

No comments:
Post a Comment