മലയാളത്തിന്റെ പ്രിയ നായിക ഭാവന തനിക്ക് ഒരാളുമായി പ്രണയമുണ്ടെന്ന് വെളിപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. രണ്ട് വര്‍ഷമായി അവര്‍ തമ്മില്‍ തീവ്ര പ്രണയമാണത്രെ. ഈ വര്‍ഷം അവസാനം വിവാഹം ഉണ്ടാകുമെന്നും ഭാവന പറഞ്ഞു കഴിഞ്ഞു. എന്നാല്‍ എല്ലാവരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, കാമുകന്റെ പേര് മാത്രം ഭാവന പറഞ്ഞില്ല. അത് തന്റെ സ്വകാര്യതയാണെന്നാണ് താരത്തിന്റെ പക്ഷം.
Read Full Story
Read Full Story

No comments:
Post a Comment