സ്ത്രീയുടെ കഥ പറഞ്ഞ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ദേശാടനക്കിളി കരയാറില്ല എന്ന പത്മരാജന്‍ ചിത്രം, കള്ളിച്ചെല്ലമ്മ തുടങ്ങി ന്യൂജനറേഷനിലെ ഓംശാന്തി ഓശാന വരെ പെണ്ണിനെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രങ്ങളാണ്. പേരില്‍ മാത്രം 'ഫീമെയില്‍' ഉള്‍പ്പെടുത്തി സ്ത്രീ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിയ ചിത്രങ്ങളും കുറവല്ല. പെണ്‍ സിനിമകള്‍ വിജയിക്കുമോ എന്ന സംശയം പല സിനിമാ പ്രവര്‍ത്തകരെയും ഇത്തരം സിനിമകള്‍
Read Full Story
Read Full Story

No comments:
Post a Comment