ശ്വേത മേനോന്‍ ബാബു രാജിന്റെ നായികയായി അഭിനയിക്കുന്നു. നവാഗതസംവിധായകനായ തിലക് രാജിന്റെ മഴയറിയാതെ എന്ന ചിത്രത്തിലാണ് ഇവര്‍ ജോഡികളായി എത്തുന്നത്. ശ്വേത മേനോന്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശ്വേതയും ബാബുരാജുമാണ് പ്രധാന വേഷം ചെയ്യുന്നത്. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലേയ്ക്കുള്ള രണ്ടാംവരവില്‍ വളരെ മികച്ച കഥാപാത്രങ്ങളാണ് ശ്വേതയ്ക്ക് ലഭിച്ചിട്ടുള്ളത്. ബ്ലെസ്സി
Read Full Story
Read Full Story

No comments:
Post a Comment