നിശാപാര്‍ട്ടികളില്‍ ലഹരിയോ? രഞ്ജിനി ഹരിദാസ് പ്രതികരിയ്ക്കുന്നു

Tuesday, 29 July 2014

കൊച്ചി: കൊച്ചിയിലെ നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിയ്ക്കുന്നത് അംഗീകരിയ്ക്കാനാവില്ലെന്നും ഇത്തരം പ്രവണതകള്‍ തടയേണ്ടതാണെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. എന്നാല്‍ എല്ലാ ഹോട്ടലുകളിലും നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിയ്ക്കാറില്ല. നിശാപാര്‍ട്ടികള്‍ നിരോധിയ്ക്കാന്‍ നീക്കം ഉണ്ടായാല്‍ അത് തന്നെ വേദനിപ്പിയ്ക്കുമെന്നും രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രഞ്ജിനി. നിശാപാര്‍ട്ടികശില്‍ ലഹരി വിതരണം ചെയ്യുന്നത് തെറ്റാണെന്നും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog