ഉദയനിധിയും നയന്‍സും ബാലിയില്‍!

Friday, 1 August 2014

തമിഴകത്തെ യുവനടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിനും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്നും ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമെല്ലാമുള്ള ഗോസിപ്പുകള്‍ വന്നുപോയിട്ട് നാളുകള്‍ അധികമായിട്ടില്ല. വമ്പന്‍ പ്രചാരമായിരുന്നു തമിഴകത്തും കേരളത്തിലും ഈ വാര്‍ത്തകള്‍ക്ക് ലഭിച്ചത്. പുതിയ ചിത്രമായ നന്‍പേന്‍ണ്ടയുടെ സെറ്റില്‍ വച്ച് ഉദയനിധി നയന്‍താരയെ പ്രൊപ്പോസ് ചെയ്തുവെന്നും ആദ്യം ഉദയനിധിയോട് താല്‍പര്യം കാണിച്ച നയന്‍സ് പിന്നീട് കാലുമാറിയെന്നുമായിരുന്നു പറഞ്ഞുകേട്ടത്. ഇതില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog