ഷാരൂഖിനൊപ്പം ഒരു രംഗത്ത് പ്രത്യക്ഷപ്പെടുക...അങ്ങനെയൊരു മോഹം ഉള്ളിലൊളിപ്പിയ്ക്കാത്ത താരസുന്ദരിമാര്‍ ഇവിടെയുണ്ടാവുമെന്ന് തോന്നുന്നില്ല. ബോളിവുഡിന്റെ കിങ് ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം തങ്ങള്‍ക്ക് ലഭിയ്ക്കുന്ന ബഹുമതിയായാണ് താരങ്ങളെല്ലാം കണക്കാക്കുന്നത്. കാര്യങ്ങള്‍ അങ്ങനെയിരിക്കെ ഷാരൂഖ് ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിയ്ക്കാന്‍ ഒരു നടി ധൈര്യം കാണിച്ചിരിയ്ക്കുന്നു, അതും ഒരു തെന്നിന്ത്യന്‍ താരം. വേറാരുമല്ല, നമ്മുടെ നയന്‍താരയാണ് അങ്ങനെയൊരു ചങ്കൂറ്റം കാണിച്ചത്.
Read Full Story
Read Full Story

No comments:
Post a Comment