ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണ സിനിമകള്‍ക്ക് ജന്മം നല്കിയത് തമിഴ് സിനിമയാണ്, അതില്‍ കമലഹാസന്റെ പങ്ക് വളരെ വലുതുമാണ്. കമല്‍ നൂറ് കോടി രൂപ മുടക്കി വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ ഒരുക്കിയ വിശ്വരൂപത്തിന് റിലീസ് പ്രഖ്യാപനം മുതലേ എതിര്‍പ്പുകള്‍ വന്നു തുടങ്ങിയിരുന്നു. ഡി.ടി.എച്ച് റിലീസിംഗ് ഇന്‍ഡസ്ട്രിയിലുണ്ടാക്കാവുന്ന ദൂരവ്യാപകമായ ആശങ്കകളായിരുന്നു ആദ്യം എതിര്‍പ്പുകളുമായി വന്ന വരെനയിച്ചതെങ്കില്‍ തീവ്രമുസ്‌ളീം
Read Full Story
Read Full Story
No comments:
Post a Comment