വിശ്വരൂപത്തിനു പിറകെ മുസ്ലീങ്ങള്‍ ഡേവിഡിനെതിരേയും

Tuesday, 29 January 2013

മുംബൈ: വിശ്വരൂപത്തിനെതിരേ കോലാഹലമുയര്‍ത്തുന്ന മതമൗലികവാദികള്‍ ബിജോയ് നമ്പ്യാരുടെ ഡേവിഡിനെതിരേയും വാളോങ്ങുന്നു. റിലീസ് ചെയ്യാനുള്ള ഈ പടത്തിലെ യാ ഹുസൈന്‍ എന്ന പാട്ടിനെതിരേ ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദത്തിനില്ലെന്നും ലക്കി അലിയുടെ ഈ പാട്ട് ഒഴിവാക്കും. പക്ഷേ, മനോഹരമായ സംഗീതം ചിത്രത്തില്‍ ഉപയോഗിക്കുക തന്നെ ചെയ്യും-സംവിധായകന്‍ അറിയിച്ചു. പാട്ട് പുറത്തുവന്ന ഉടന്‍ തന്നെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog