മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ ആര്? ഒരു സംശയവും വേണ്ട സിദ്ദിഖ് തന്നെ. ഏകദേശം ഒരുകോടിയോളം രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. ദിലീപ് നായകനായ ബോഡിഗാര്‍ഡിന് മലയാളത്തിലും തമിഴിലും ഹിന്ദിയിലും വന്‍ വിജയം ലഭിച്ചതോടെയാണ് സിദ്ദീഖിന്റെ പ്രതിഫലം ഒരുകോടിയിലെത്തിയത്. ബോഡിഗാര്‍ഡ് ഹിന്ദിയില്‍ ആദ്യവാരം തന്നെ ശതകോടി ക്ലബ്ബില്‍ സ്ഥാലം പിടിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍
Read Full Story
Read Full Story
No comments:
Post a Comment