ഒരുകാര്യം ഉറപ്പാണ്, ബ്ലെസി സംവിധാനം ചെയ്യുന്ന കളിമണ്ണിന് തിയേറ്ററില്‍ വന്‍ വരവേല്‍പ്പായിരിക്കും. ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതുവഴിയുണ്ടായ വിവാദത്തോടെ എല്ലാവരും കാത്തിരിക്കുകയാണ് ഈ ചിത്രം തിയറ്ററിലെത്താന്‍. മുംബൈ പശ്ചാത്തലത്തിലാണ് ബ്ലസി കളിമണ്ണൊരുക്കുന്നത്. ബിജുമേനോനും ശ്വേതാ മേനോനുമാണ് നായകനും നായികയും. കുടുംബപശ്ചാത്തലത്തിലുള്ള സയന്റിഫിക് ചിത്രമാണ് കളിമണ്ണ്. സംവിധായകന്‍ പ്രിയദര്‍ശന്‍, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment