പ്രണയമില്ലാത്ത സിനിമയില്ല. സ്‌ക്രീനില്‍ പ്രണയിച്ചുകൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തില്‍ ചേക്കേറിയ ജോടികള്‍ എത്രയോയുണ്ടാകും.കാലത്തെ അതിജീവിച്ച പ്രണയജോടികളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രേക്ഷകനൊന്നു സംശയിച്ചുപോകും. കാരണം പ്രേംനസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള നായകര്‍ക്കൊപ്പം സ്‌ക്രീനില്‍ വിജയിച്ച എത്രയോ ജോടികള്‍ ഉണ്ടാകും. ഒരു നായകനൊപ്പം തന്നെ ഒന്നിലധികം നായികമാര്‍ ഹിറ്റ് ജോടികളായിട്ടുണ്ട്. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment