ഛായാഗ്രഹണത്തില്‍ പേരെടുത്ത അഴകപ്പന്‍ സംവിധായകവേഷമണിയുന്നു. ഒട്ടേറെ ചിത്രങ്ങള്‍ക്ക് മനോഹരമായ ഛായാഗ്രഹണം നിര്‍വ്വഹിച്ച അഴകപ്പന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനാകുന്നത്. പട്ടം പോലെ ന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു തമിഴ് ബ്രാഹ്മണ യുവാവിന്റെ വേഷത്തിലാണ് എത്തുന്നത്. കേരളത്തില്‍ താമസിക്കുന്ന ഒരു തമിഴ് ബ്രാഹ്മണയുവാവുമായുള്ള ഒരു പെണ്‍കുട്ടിയുടെ പ്രണയം യുവതലമുറയ്ക്ക് രസിയ്ക്കുന്ന രീതിയില്‍ പറയാനാണ് താന്‍
Read Full Story
Read Full Story
No comments:
Post a Comment