സിനിമയുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ക്ക് നടന്മാരോടൊപ്പം നടിമാരല്ലാത്ത ഭാര്യമാര്‍ വരുകയെന്നത് പതിവാണ്, അത് ഓഡിയോ ലോഞ്ചിനായാലും പൂജയ്ക്കായാലുമെല്ലാം മിക്കപ്പോഴും നടന്മാര്‍ക്കൊപ്പം ഭാര്യമാരുമുണ്ടാകാറുണ്ട്. എന്നാല്‍ പൃഥ്വിരാജിന്റെ കാര്യത്തില്‍ ഇതല്‍പ്പം വ്യത്യസ്തമാണ്. വിവാഹം കഴിഞ്ഞ് ഇത്രകാലമായിട്ടും പൃഥ്വിയുടെ സിനിമകളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഭാര്യ സുപ്രിയ എത്താറില്ല. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കഴിഞ്ഞ ദിവസം പൃഥ്വിയോടൊപ്പം ഒരു ചിത്രത്തിന്റെ പൂജയ്ക്ക്
Read Full Story
Read Full Story

No comments:
Post a Comment