ഹൈദരാബാദ്: വളര്‍ത്തമ്മയും കുടുംബവുമായി വഴക്കിട്ട് നാടുവിട്ട നടി അഞ്ജലിയെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നു. കഴിഞ്ഞ ദിവസം താന്‍ ഒരു അജ്ഞാത കേന്ദ്രത്തിലുണ്ടെന്ന് അഞ്ജലി അറിയിച്ചിരുന്നുവെങ്കിലും ഇതെവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. സഹോദരന്‍ രവി ശങ്കറിനെ വിളിച്ചാണ് അഞ്ജലി താന്‍ സുരക്ഷിതയാണെന്നകാര്യം അറിയിച്ചിരുന്നത്. നേരത്തേ രവി ശങ്കര്‍ അഞ്ജലിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ജലിയുടെ ഫോണ്‍
Read Full Story
Read Full Story
No comments:
Post a Comment