മലയാള ചലച്ചിത്രലോകത്ത് പുതിയൊരു പ്രണയകഥ പ്രചരിയ്ക്കുകയാണ്. സംവിധായകന്‍ ആഷിക് അബുവും നടി റീമ കല്ലിങ്കലുമാണ് ഈ പ്രണകഥയിലെ നായികാനായകന്മാര്‍. ഇവര്‍ രണ്ടുപേരും വിവാഹിതരായെന്നതരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സജീവമാവുകയാണ്. കൊച്ചിയില്‍ വച്ച് കഴിഞ്ഞ ദിവസം ഇവര്‍ വിവാഹിതരായിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മുതല്‍ അതിന്റെ സംവിധായകനായ ആഷികും നായികയായി അഭിനയിച്ച
Read Full Story
Read Full Story
No comments:
Post a Comment