പാകിസ്ഥാന്‍ നടിയായ വീണ മാലിക്കിന്റെ ഹിന്ദി ചലച്ചിത്രം മേയ് 24 ന് പുറത്തിറങ്ങുകയാണ്. അല്പ വസ്ത്രധാരിയായി അഭിനയിയ്ക്കുന്ന വീണയുടെ താരമൂല്യം ആവും വിധം ഉപയോഗിയ്ക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ 25 നഗരങ്ങളില്‍ വീണ തന്നെ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളാണ് നടത്തുന്നത്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പിടിമുറുക്കാനുള്ള ആഗ്രഹവുമായി ഇസ്ലാമാബാദില്‍ നിന്നി മുംബൈയിലേയ്ക്ക് വണ്ടികയറിയ വീണയാകട്ടെ
Read Full Story
Read Full Story
No comments:
Post a Comment