ഐവി ശശി മലയാളത്തിന് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ ഐവി ശശി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ കുറച്ചുകാലമായി സിനിമയില്‍ സജീവമല്ലാതിരുന്ന ശശി തിരിച്ചെത്തുകയാണ്. രണ്ടാംവരവില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു രാഷ്ട്രീയസിനിമയാണ് ഐവി ശശി ചെയ്യുന്നതെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ടി ദാമോദരന്‍ തുടങ്ങിവച്ചൊരു
Read Full Story
Read Full Story

No comments:
Post a Comment