മുംബൈ: ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെ മുംബൈ അന്താരാഷ്ട്രത്തില്‍ തടഞ്ഞുവെയ്ക്കുകയും അറുപതിനായിരം രൂപ പിഴയീടാക്കുകയും ചെയ്തു. വ്യക്തിഗത ആവശ്യത്തിനായി അനുവദനീയമായതിലും കൂടുതല്‍ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നതാണ് രണ്‍ബീറിന് വിനയായത്. ശനിയാഴ്ചയാണ് മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്‍ബീറിനെ കസ്റ്റംസുകാര്‍ തടഞ്ഞത്. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ ലണ്ടനില്‍ നിനിന്നും തിരിച്ച രണ്‍ബീര്‍ ഉച്ചയ്ക്ക് 12. 30ഓടെയാണ് മുംബൈ വിമാനത്താവളത്തില്‍
Read Full Story
Read Full Story
No comments:
Post a Comment