സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കല്പന ദില്ലിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു. 60 ആമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ദില്ലിയില്‍ 2013 മേയ് മൂന്നിനാണ് വിതരണം ചെയ്തത്. കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി കപില്‍ സിബിലും ചടങ്ങില്‍ പങ്കെടുത്തു. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്‍പ്പനയ്ക്ക് സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്.
Read Full Story
Read Full Story
No comments:
Post a Comment