റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മുംബൈ പൊലീസിനെക്കുറിച്ച് മികച്ച റിപ്പോര്‍ട്ട്. ക്ലൈമാക്‌സാണ് മുംബൈ പൊലീസിലെ താരമെന്നാണ് ആരും പറഞ്ഞുകേള്‍ക്കുന്നത്. ആദ്യപകുതി അല്‍പം ഇഴയുന്നതൊഴിച്ചാല്‍ റോഷനും കൂട്ടരും മുംബൈ പൊലീസിലൂടെ കസറിയെന്നാണ് വിലയിരുത്തല്‍. പൃഥ്വിരാജും ജയസൂര്യയും റഹ്മാനുമെല്ലാം മത്സരിച്ചഭിനയിക്കുന്ന ചിത്രത്തില്‍ പാട്ടും തമാശയുമൊന്നുമില്ലെങ്കിലും അതൊന്നും ഫീല്‍ ചെയ്യില്ലെന്നും ക്ലൈമാക്‌സ് കലക്കിയിട്ടുണ്ടെന്നുമാണ് തിയേറ്റര്‍ വിടുന്നവരെല്ലാം പറയുന്നത്. മലയാളസിനിമയില്‍
Read Full Story
Read Full Story

No comments:
Post a Comment