മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സെല്ലുലോയ്ഡിനുശേഷം കമല്‍ ജയറാമിനെ നായകനാക്കിയാണ് അടുത്ത ചിത്രമെടുക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഉപേക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജയറാമിന് പകരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാണത്രേ കമല്‍ പദ്ധതിയിടുന്നത്. ഫഹദ് നായകനാകുന്ന ചിത്രത്തിന് ഗിരീഷാണ് തിരക്കഥ തയ്യാറാക്കുന്നത്. തിരക്കഥ പൂര്‍ത്തിയായാലുടന്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.
Read Full Story
Read Full Story
No comments:
Post a Comment