ഹോട്ടലുകാരുടെ കഥയുമായി മധു വാര്യര്‍

Saturday, 4 May 2013

മഞ്ജുവാര്യരുടെ സഹോദരനും നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവിധായകനാകുന്നു. പല ചിത്രങ്ങളിലായി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ മധു അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ വളരെ പ്രധാനപ്പെട്ടതോ നായകതുല്യമോ ആയ കഥാപാത്രങ്ങള്‍ ഈ കലാകാരന് കിട്ടിയിട്ടില്ല. എന്തായാലും അഭിനയത്തില്‍ നിന്നും മധു ഇപ്പോള്‍ സംവിധാനകലയിലേയ്ക്ക് ശ്രദ്ധമാറ്റുകയാണ്. റൂം സര്‍വ്വീസ് എന്നാണ് മധുവിന്റെ ആദ്യ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹോട്ടലുകളില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog