സുബ്രഹ്മണ്യപുരം സുന്ദരി സ്വാതി റെഡ്ഡിക്ക് മലയാളം ക്ഷ പിടിച്ച പോലെയാണ്. മലയാളം മാത്രമല്ല, മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനെയും. ആമേന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും വീണ്ടും ഒരുമിക്കുകയാണ്. അനില്‍ രാധാകൃഷ്ണ മേനോനാണ് ആമേന്‍ ജോഡിയെ വീണ്ടും കൂട്ടിക്കെട്ടുന്നത്. ചിത്രത്തിന് പേര് നോര്‍ത്ത് 24 കാതം. അനില്‍ രാധാകൃഷ്ണ
Read Full Story
Read Full Story

No comments:
Post a Comment