കുറേനാളായി ചലച്ചിത്രലോകത്ത് മുഴുവന്‍ പഴയസൂപ്പര്‍നായിക മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുമോയെന്നതുസംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. മഞ്ജുവിന് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും ഇതിന് ദിലീപാണ് തടസം നില്‍ക്കുന്നതെന്നും ചില ഗോസിപ്പുകളും കേള്‍ക്കുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ സജീവമായതോടെ ഇപ്പോള്‍ ദിലീപ് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു മടങ്ങിവരുന്നതില്‍ തനിയ്ക്ക് ഒരെതിര്‍പ്പുമില്ലെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതും തീരുമാനമെടുക്കേണ്ടതും മഞ്ജുവാണെന്നും ദിലീപ് പറഞ്ഞു.
Read Full Story
Read Full Story
No comments:
Post a Comment