അടുത്തകാലത്ത് ഏത് ചിത്രമിറങ്ങിയാലും അത് കോപ്പിയടിയാണെന്ന് സ്ഥാപിയ്ക്കാനായി പലരും ഗവേഷണം നടത്തുന്നൊരു പതിവ് തുടങ്ങിയിരിക്കുകയാണ് മലയാളസിനിമയുടെ കാര്യത്തില്‍. ഏത് ചിത്രമിറങ്ങിയാലും ഹോളിവുഡിലെയും, ചൈനയിലെയും മറ്റും ചിത്രങ്ങളുമായി ഇവയ്ക്ക് സമാനതയുണ്ടോയെന്ന് തിരഞ്ഞ് അവ സീന്‍, സീനായി എടുത്തു പരിശോധിച്ച് ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് ചില ആഗോള ചലച്ചിത്രപ്രേമികള്‍. ഇത്തരത്തില്‍ കോപ്പിയടി ആരോപണത്തില്‍പ്പെട്ട ഏറ്റവും അവസാനത്തെ ചിത്രമായിരുന്നു ആമേന്‍. ഇപ്പോഴിതാ
Read Full Story
Read Full Story
No comments:
Post a Comment