സംവിധായകന്‍ ജോണി ആന്റണിയുടെ പുതിയ ചിത്രമായ ഗുണ്ട മാസ്റ്ററില്‍ ദിലീപ് നായകനാവാന്‍ പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഗുണ്ട മാസ്റ്റര്‍ എന്ന തന്റെ പുതിയ ചിത്രം ഇപ്പോള്‍ ആരംഭ ഘട്ടത്തിലാണെന്നും ഇതില്‍ ദിലീപിനെ നായകനാക്കുന്ന കാര്യം താന്‍ ചിന്തിച്ചിട്ടില്ലെന്നും ജോണി ആന്റണി പറയുന്നു. ജോണി ആന്റണിയും ദിലീപും ഒന്നിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് അവര്‍ ചിരിയുടെ സദ്യ ഒരുക്കിയിരുന്നു.
Read Full Story
Read Full Story

No comments:
Post a Comment