ധൂം എന്ന ഹിന്ദി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമ സ്റ്റൈലില്‍ നടത്തിയ ചേലമ്പ്ര ബാങ്ക് കവര്‍ച്ച യഥാര്‍ത്ഥ സിനിമയാക്കുന്നു. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസിലെ നാലാം പ്രതി കനകേശ്വരിയുടെ മകള്‍ റോസിയുടെ ജീവിതമാണ് സിനിമ പറയുന്നത്. അനുഗ്രഹ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സതീഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment