നയന്‍താര എന്നും വിവാദ നായികയായിരുന്നു. ഏറ്റവും പുതുതായി ആര്യയുടെ പേരുമായി കൂട്ടിച്ചേര്‍ത്താണ് ഈ സൂപ്പര്‍നായികയുടെ പേര് പറഞ്ഞു കേട്ടത്. ആദ്യമൊന്നും ഈ വാര്‍ത്ത വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളിവുഡ് റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ കറങ്ങികടക്കുന്ന ഒരു വെഡ്ഡിങ് കാര്‍ഡ് ഇത് സത്യമാണെന്ന് അല്ലെങ്കില്‍ സത്യമാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. ആര്യ വെഡ്‌സ് നയന്‍താര എന്നാണ്
Read Full Story
Read Full Story
No comments:
Post a Comment