പാലക്കാട്: കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര വിവാഹിതനായി. മാവേലിക്കരയിലെ വധുഗൃഹത്തില്‍ വെച്ചാണ് വിവാഹം നടന്നത്. ബുധനൂര്‍ തെക്കെ മഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യയാണ് വധു. കുവൈത്തിലെ ബാങ്കില്‍ ഉദ്യോഗസ്ഥനായ നിഷാല്‍ 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയെ വിവാഹം കഴിച്ചത്. അഭിനയം നിര്‍ത്തി കുവൈത്തിലേക്ക് പോയിരുന്ന കാവ്യ നാട്ടിലേക്ക്
Read Full Story
Read Full Story

No comments:
Post a Comment