സംവിധായകന്‍ രാജേഷ് പിള്ളയുടെ അടുത്ത സിനിമ 'ലൂസിഫറി'ല്‍ മോഹന്‍ ലാല്‍ നായകനാവും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന മോട്ടോര്‍ ഡയറീസിന് ശേഷം ഉടന്‍ തന്നെ മോഹലാലുമായി ഒന്നിച്ച് ലൂസിഫര്‍ ചെയ്യുമെന്നാണ് രാജേഷ് പിള്ള പറയുന്നത്. 2013 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും രാജേഷ് പറഞ്ഞു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മോഹന്‍ ലാലിനൊപ്പം പ്രധാനപ്പെട്ടൊരു വേഷവും മുരളി
Read Full Story
Read Full Story
No comments:
Post a Comment