നവാഗതനായ പ്രശാന്ത് മുരളി കഥ, സംവിധാനം നിര്‍വഹിക്കുന്ന പൈസ പൈസ എന്ന ചിത്രത്തിന്റെ ചിത്രീകരണം എര്‍ണാകുളത്ത് പൂര്‍ത്തിയായി. നിസ്സാരമായ കുറച്ച് പണത്തിന് വേണ്ടി ഓടുന്ന ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. ഇന്ദ്രജിത്തും മംമ്ത മോഹന്‍ദാസും താരജോടികളാവുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസും മുഖ്യ കഥാപാത്രമായി രംഗത്തെത്തുന്നു. സെലബസ് ആന്റ് റെഡ് കാര്‍പറ്റിന്റെ ബാനറില്‍ രാജ് സഖറിയാസ്
Read Full Story
Read Full Story
No comments:
Post a Comment