2012ല്‍ ദിലീപിന്റെ ചിത്രങ്ങളുടെ കൂട്ടത്തിലെ ബോക്‌സ് ഓഫീസ് വിജമായിരുന്നു മായാമോഹിനി, ചിത്രത്തിലുടനീളം ദിലീപ് അവതരിപ്പിച്ച സ്ത്രീവേഷമായിരുന്നു അതിന്റെ ഹൈലൈറ്റ്. ബിജു മേനോനും, ബാബു രാജും എല്ലാം ചേര്‍ന്ന് ചിത്രത്തെ മികച്ചൊരു കോമഡി ത്രല്ലറാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ ഇതാ മായാമോഹിനിയുടെ ടീം വീണ്ടും ഒന്നിയ്ക്കുകയാണ്. ദിലീപിന്റെ ഓണച്ചിത്രത്തിനായിട്ടാണ് ഇവര്‍ ഒന്നിയ്ക്കുന്നത്. ദിലീപ്, സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്തുക്കളായ
Read Full Story
Read Full Story

No comments:
Post a Comment