പത്മരാജന്റെ കാലമെന്നത് മലയാളചലച്ചിത്രലോകത്തിന്റെ സുവര്‍ണകാഘട്ടമായിരുന്നു. എത്രയെത്ര മനോഹരമായ ചിത്രങ്ങളാണ് പത്മരാജന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇത്രയും വലിയ പ്രതിഭയായ ഒരാളുടെ മകനായിരുന്നിട്ടും അനന്തപത്മനാഭന് ചലച്ചിത്രലോകത്ത് എത്രയെളുപ്പം സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടിവി ചാനല്‍ രംഗത്ത് സജീവമാണെങ്കിലും ഏറെ വൈകി ഇപ്പോള്‍ ഓഗസ്റ്റ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അനന്തപത്മനാഭന് ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞത്. പത്മരാജന്റെ മകന്റെ തിരക്കഥയെന്ന നിലയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment