നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നിലവിലുണ്ട്, ഒന്നിലും കാര്യമായ ബോധമില്ലാതെ അനൂപ് എന്തൊക്കെയോ ചെയ്യുന്നുവെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ആരോപണം. ഒന്നുമറിയാതെ ഒരു ഓള്‍റൗണ്ടര്‍ കളികളിച്ച് ആളാവാനാണ് അനൂപ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പലരും പറയുന്നത്. അനൂപിന്റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരത്തിലൊരു തോന്നലുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളുതാനും. വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും അഭിനയവും തിരക്കഥാരചനയുമെല്ലാമായി ന്യൂജനറേഷന്‍ സിനിമയുടെ സ്ഥിരംഭാഗമായി അനൂപ്
Read Full Story
Read Full Story
No comments:
Post a Comment