മലയാളത്തില്‍ ശാലീന സുന്ദരി ഇമേജുമായി കടന്നുവന്ന ഭാമയെ ഗ്ലാമര്‍ റോളുകളില്‍ ചില ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. ഭാമ അച്ചടക്കമുള്ള ശരീരമെല്ലാം മനോഹരമായി മറച്ചുവെയ്ക്കുന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിച്ചാല്‍ മതിയെന്നാണ് ആരാധകരില്‍ പലരും പറയാറുള്ളത്. ഇവരെല്ലാം കന്നഡത്തില്‍ ഇപ്പോള്‍ ഭാമ ചെയ്യുന്ന സിനിമകള്‍ കണ്ടാല്‍ വാപൊളിച്ചുപോകുമെന്നുറപ്പാണ്. മലയാളത്തിലുള്ള ഭാമയേയല്ല കന്നഡത്തിലെ ഭാമ. അല്‍പസ്വല്‍പം
Read Full Story
Read Full Story

No comments:
Post a Comment