റഹ്മാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മുസാഫിര്‍ ഒടുവില്‍ തിയേറ്ററിലെത്തി. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് സൈപ്രസ്, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലാണ് പുരോഗമിച്ചത്. ഹുമയൂണ്‍ എന്ന കഥാപാത്രമായാണ് റഹ്മാനെത്തുന്നത്. മംമത് മോഹന്‍ദാസ്, ബാല, ദിവ്യ ഉണ്ണി എന്നിവരും ചിത്രത്തിലുണ്ട്. ലക്ഷ്മി ഗോപാലസ്ാമി സ്വന്തം പേരിലെത്തുന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫയുടെ ജികെ എന്ന കഥാപാത്രവുമുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment