ദിലീപിനൊപ്പം മാത്രമല്ല ഇപ്പോള് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനും പുതുമുഖനാടിമാര് ഒത്തിരിയാണ്. ഇപ്പോള് പുറത്തിറങ്ങിയിരിക്കുന്ന കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ നൈല ഉഷ ഗള്ഫില് നിന്നെത്തിയ റേഡിയോ ജോക്കിയാണ്. അതിന് മുമ്പ് ഇറങ്ങിയ കടല് കടന്നൊരു മാത്തുകുട്ടിയിലെ അലീഷ എന്ന നായികയും പുതുമുഖം. മുമ്പും പുതുമുഖങ്ങള് മമ്മൂട്ടിക്കൊപ്പം വെള്ളിത്തിരയിലേക്ക് എത്തിയിട്ടുണ്ട്. ഇനി എടുക്കാനിരിക്കുന്ന ചിത്രത്തിലും മമ്മൂട്ടിക്കുള്ള നായികയെ യൂറോപില്
Read Full Story
Read Full Story

No comments:
Post a Comment